Surprise Me!

അഫ്ഗാനെ തോൽപ്പിച്ച് പാക്കിസ്ഥാൻ കുത്തിച്ചുകയറി | Oneindia Malayalam

2018-09-22 40 Dailymotion

Afganistan beats Pakistan in Asia cup super four match
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താന്റെ അട്ടിമറി മോഹങ്ങള്‍ തല്ലിക്കെടുത്തി മുന്‍ ജേതാക്കളായ പാകിസ്താനു ത്രസിപ്പിക്കുന്ന ജയം. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട പാകിസ്താനെ മുന്‍ ക്യാപ്റ്റന്‍ ശുഐബ് മാലിക്കിന്റെ (51*) വീരോചിത ഇന്നിങ്‌സാണ് രക്ഷിച്ചത്.
#AsiaCup #PAKvAFG